Random Video

ഇന്ത്യൻ ടീമിൻറെ ആഘോഷം, Watch Video | Oneindia Malayalam

2017-11-08 158 Dailymotion

The Indian bowlers held on to their nerves in a rain curtailed decider as the hosts edged out a spirited New Zealand side by 6 runs to clinch the T20 international series 2-1.

അവസാനപന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ആറ് റണ്‍സ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. മഴ മൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ ന്യൂസിലാൻഡിനെതിരെ നേടുന്ന കന്നി പരമ്പരയായി മാറിയിത്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിനിയച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 67 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 17 റണ്‍സെടുത്ത ഗ്രാന്‍ഡ് ഹോമാണ് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ഗ്ലെന്‍ ഫിലിപ്സ് 11 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ഭുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.ഹര്‍ദീക് പാണ്ഡ്യ 14ഉം ക്യാപ്റ്റന്‍ വിരാട് കോലി 13ഉം റണ്‍സെടുത്തു.